Breaking News
വിവാദ വനിതയ്ക്ക് ഓഫീസുമായി ബന്ധമില്ല,ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ;ഏത് അന്വേഷണവും നടക്കട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് ആരോപണവിധേയയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ മുഖ്യമന്ത്രി വിശദീകരണം നൽകി....