Breaking News
ശ്രീറാം അമിതവേഗതയിലും ലഹരിയിലുമായിരുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലും ലഹരിലുമായിരുന്നെന്ന് മുഖ്യമന്ത്രി..പ്രാഥമിക നിഗമനത്തിൽ ഇതെല്ലാമാണ് തെളിയുന്നതെന്നും മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു