Breaking News
അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്,കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം
തിരുവനന്തപുരം:ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. ബജ്റംഗ്ദൾ പ്രവർത്തകരും ഝാൻസി പൊലീസും ചേർന്നാണ് കന്യാസ്ത്രീകളേയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരേയും ഉപദ്രവിച്ചതെന്ന്...