Breaking News
അമ്മയാണ് ആത്മബലം”അമ്മയുടെ ഓർമ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ലോക മാതൃദിനത്തിൽ തന്റെ അമ്മയെപ്പറ്റി ഹൃദയസ്പർശിയായ ഓർമകൾ പങ്കുവയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ...