Breaking News
മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഓര്ത്താകാം മോദി ശരണം വിളിച്ചത്,തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് കേന്ദ്രം പണം വാങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയകാലത്ത് മോദി സര്‍ക്കാര്‍ കൈവിട്ടു.തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളതെന്നും...