Breaking News
യുഡിഎഫ് അപ്രസക്തമായി, വർഗീയശക്തികൾക്ക് ഇടമില്ല, ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ആവേശകരമായ വിജയമെന്ന് മുഖ്യമന്ത്രി. ഇത് ജനങ്ങളുടെ വിജയമാണ്. കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് അപ്രസക്തമാകുന്നു. വർഗീയശക്തികൾക്ക് ഇടമില്ലെന്ന് തെളിയിച്ചു. ബിജെപിയുടെ അവകാശവാദം തകർന്നടിഞ്ഞു. സംശുദ്ധമായ മുന്നണി...