Breaking News
ചെത്തുകാരന്റെ മകൻ ആയതിൽ അഭിമാനം, സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ ചെത്തുകാരന്റെ മകൻ ആയതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ. സുധാകരന്റെ പരാമർശം ആക്ഷേപമായി കണക്കാക്കുന്നില്ല. ചെത്തുകാരന്റെ മകൻ എന്നതിൽ ജാള്യതയുടെ പ്രശ്നമില്ല. തൊഴിൽ എടുത്ത് ജീവിച്ച...