Breaking News
നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ, കോവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഡിസംബറിന് മുൻപ് അവസരങ്ങൾ നൽകും. കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ്...