Breaking News
നിയന്ത്രണം കടുപ്പിക്കും,സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സമ്പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അടച്ചിടലല്ല, നിയന്ത്രണം കടുപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ‘സാമൂഹിക അകലം...