Breaking News
നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യം, പ്രതിപക്ഷത്തിൻ്റെ കെണിയിൽ വീഴരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയുണ്ടായ സംഭവങ്ങള്‍ തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറി. ഇതിനെ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ന്യായീകരിച്ച് രംഗത്തു...