Breaking News
അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും, സർക്കാർ സേവനങ്ങൾ വീടുകളിലെത്തും,സ്മാർട്ട് കിച്ചൻ, മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
തിരുവനന്തപുരം∙ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതി ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ നടപടി.ദരിദ്രരെ...