Breaking News
മന്ത്രി ജി സുധാകരന് ക്ലീൻചിറ്റ്
തിരുവനന്തപുരം:ഷാനിമോൾക്കെതിരായ പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്. മന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമർശമെന്നും ഓഫീസർ.