Breaking News
സിറ്റിസണ്‍ പോർട്ടൽ ഇന്ന് മുതൽ, ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാനുള്ള സിറ്റിസണ്‍ പോര്‍ട്ടലുകള്‍ ഇന്നുമുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.പോര്‍ട്ടലിന്റെ ഔപചാരിക ഉദ്ഘാടനം മൂന്നിന് മന്ത്രി എം വി ഗോവിന്ദന് നിര്‍വഹിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും...