Breaking News
കൊച്ചിയിൽ തീയേറ്ററുകൾ തുറന്നു,ചൊവ്വാഴ്ച കടകൾ തുറക്കുമെന്ന് വ്യാപാരികൾ,സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് കയറണമെന്ന് ഉത്തരവ്
കൊച്ചി:ദേശീയ പണിമുടക്ക് ഒരു ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണം. സംസ്ഥാനത്ത് ചൊവ്വാഴ്ച (നാളെ) കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെ അഞ്ചു സംഘടനകളാണ് പ്രഖ്യാപനം...