Breaking News
ഇരുപത് ലക്ഷത്തിന്റെ സിഗററ്റുമായി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന് കൊളംബോ വഴിയാണ് ഇവ എത്തിച്ചതെന്ന് കസ്റ്റംസ്...