Entertainment
സിനിമയുടെ ചരിത്രമറിയാനും ഗവേഷണങ്ങള്‍ക്കുമായി തിരുവനന്തപുരത്ത് പുതിയ കേന്ദ്രം
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിനിമയുടെ ചരിത്രമറിയാനും ഗവേഷണങ്ങള്‍ക്കുമായി പുതിയ കേന്ദ്രം. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മിച്ച സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ്...