Kerala
പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ മാറണമെന്ന് കളക്ടര്‍
തൃശ്ശൂര്‍: അവകാശ തര്‍ക്കം നിലനില്‍ക്കുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ മാറണമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ നിര്‍ദേശം നല്കി. ഇരുവിഭാഗങ്ങളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്ക്...