Film News
മാളവികയോട് പ്രണയം പറഞ്ഞ് മാത്യു; ‘ക്രിസ്റ്റി’ ട്രെയിലറെത്തി
മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ക്രിസ്റ്റിയുടെ ട്രെയിലർ പുറത്ത്. തന്നേക്കാൾ പ്രായംകൂടിയ പെൺകുട്ടിയെ പ്രണയിക്കുന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മാളവികയോട് മാത്യുവിനുള്ള പ്രണയം നിറഞ്ഞു...