Breaking News
തിരുപ്പിറവിയുടെ ആഘോഷം; ഇന്ന് ക്രിസ്മസ്
ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. കൊച്ചിയിൽ വിവിധ സഭാ അധ്യക്ഷന്മാരുടെ മുഖ്യകാർമികത്വത്തിലായിരുന്നു പ്രാർഥനാ...