Film News
ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നയന്‍സും സേതുപതിയും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അമിതാഭ് ബച്ചനും
ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിലൂടെ നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. സൈയ് റാ നരസിംഹ റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അമിതാഭ് ബച്ചന്, കിച്ചാ...