Kerala
ദേവികുളത്തെ ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഉത്തരവ് പിന്‍വലിച്ചു
തൊടുപുഴ: ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച നടപടി റവന്യൂ മന്ത്രി റദ്ദാക്കി. അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. ഇവരെ വീണ്ടും പ്രത്യേക...