Breaking News
12000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകളുടെ നിരോധനം: കേന്ദ്ര ഐടി മന്ത്രിയുടെ വിശദീകരണം
ന്യൂഡൽഹി:12000 രൂപയില്‍ താഴെയുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖര്‍.പകരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാജ്യത്തെ...