Latest News
ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ,നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം, ചൈനീസ് സൈബർ തട്ടിപ്പ്
ന്യൂഡൽഹി:വീണ്ടും മൊബൈൽ ആപ്പുകൾ വഴി നിക്ഷേപ തട്ടിപ്പ്. ചൈന ആസ്ഥാനമായ മൾട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി ഡല്‍ഹി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പവര്‍ ബാങ്ക്, ഇസെഡ്...