Breaking News
താലിബാനെ അംഗീകരിച്ച് ചൈന; കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപ്പെട്ട് 5 മരണം
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന. താലിബാന് ഭരണകൂടവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ, താലിബാനുമായി സൗഹൃദം സ്ഥാപിക്കാന്‍ ചൈന...