Kerala
ക്ലാസിലിരുന്ന് കുഞ്ഞുറങ്ങി;നിലത്ത് വീണപ്പോഴും കളങ്കമില്ലാത്ത ചിരി; വൈറലായ വീഡിയോ കാണാം
ക്ലാസെടുക്കുന്ന സമയത്ത് മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന പെണ്‍കുട്ടി, ഇരുന്ന് ഉറക്കം തൂങ്ങുകയും ഒടുവില്‍ നിലത്ത് വീഴുമ്ബോള്‍ ചാടിയെഴുന്നേറ്റ് മൊബൈല്‍ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഏറെ രസകരം . ഒരു...