Latest News
ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് തമിഴ്നാട്ടില്‍ വധശിക്ഷ
കോയമ്പത്തൂര്‍: ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തമിഴ്നാട്ടില്‍ വധശിക്ഷ. സന്തോഷ് കുമാര്‍ എന്ന പ്രതിക്കാണു കോയമ്പത്തൂരിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്ക്കു കൂടി പങ്കുണ്ടെന്നതിനു...