Kerala
ചെൽഡ് പ്രൊട്ടകറ്റ് ടീമിന്റെ ചാർട്ടേർഡ് വിമാനങ്ങൾ ചൊവ്വാഴ്ച കണ്ണൂരിലെത്തും
ദുബൈ: ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് 23 ന് ചൊവ്വാഴ്ച ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമായി പുറപ്പെടുന്നത്. മുന്‍ഗണന...