പ്രശസ്ത ബിസ്കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി.ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. റായ് പൂരിലെ അമിസ്വനി ഏരിയയിലുള്ള...
സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍നിന്നു യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍...