Breaking News
തിളച്ച പാൽ ദേഹത്ത് വീണു പൊള്ളലേറ്റു; ഒന്നര വയസ്സുകാരി ആശുപത്രിയിൽ മരിച്ചു
കാഞ്ഞിരപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി പയ്യമ്പള്ളിയിൽ പ്രിൻസ്-ദിയ ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് ആണ് മരിച്ചത്. തിളച്ച പാൽ ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ...