മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി.ബിനു നല്കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനത്തുക ആയിരം കോടി കവിഞ്ഞു. 1028.35 കോടി രൂപയാണ് ഇതുവരെ അക്കൗണ്ടിലേക്കെത്തിയിരിക്കുന്നത്. ഒരുമാസത്തെ ശമ്പളം പത്തു മാസങ്ങളില്‍ തവണകളായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കും വന്‍പിന്തുണയാണ് ലഭിക്കുന്നത്. നിരവധി...