Kerala
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യുന്നില്ല: വിശദീകരണവുമായി ധനമന്ത്രി
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന പ്രചരണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന പണം മന്ത്രിമാരുടെ ധൂര്ത്തിനായും വിദേശയാത്രയ്ക്കായി വിനിയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി ധനമന്ത്രി...