Latest News
ഭൂപേഷ് ബാഗല് ചത്തീസ്ഗഡ് മുഖ്യമന്ത്രി
ഭൂപേഷ് ബാഗലിനെ ചത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ചത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ബാഗലിന്റെ പേര് ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച...