Film News
‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന, സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ്...