Breaking News
ചേറ്റുവയിൽ കണ്ടെയ്നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
തൃശ്ശൂര്‍: ചേറ്റുവ പാലത്തിനു മുകളില്‍ കണ്ടെയ്നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. മേലെ പട്ടാമ്ബി സ്വദേശി കൊളമ്ബില് വീട്ടില്‍ മുഹമ്മദാലി, ഉസ്മാന് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...