Breaking News
കേരളത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ
തിരുവനന്തപുരം:സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര് ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്.റമദാന് 30 പൂര്‍ത്തിയാവുന്ന ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.ഒമാന്‍...