Breaking News
ജനവിരുദ്ധ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത് ജനവിരുദ്ധ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പോലെ തന്നെ ഇതും ജലരേഖയായിമാറുമെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയം...