Kerala
പൗരത്വ ബില്‍: പ്രതിഷേധിക്കുന്ന യുവാക്കള്‍ കരുതല്‍ തടങ്കലില്‍; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പ്രതിഷേധിക്കുന്ന യുവാക്കളെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്നും യുവാക്കളെ കരുതല്‍...