Food
എളുപ്പത്തില്‍ തയ്യാറാക്കാം കാന്താരി ചെമ്മീന്‍; 4 ചേരുവകള്‍ മാത്രം
ചെമ്മീനിന്റെ യഥാര്‍ഥ രുചി അറിയാന്‍ താല്പര്യമുള്ളവര്ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്ത വിഭവമാണ് കാന്താരിച്ചെമ്മീന്‍ ചെമ്മീന്‍ 20 എണ്ണം(ഇടത്തരം വലുപ്പമുള്ളത്) കാന്താരി 6 എണ്ണം വെളിച്ചെണ്ണ 50 മില്ലീലീറ്റര്‍ തയ്യാറാക്കുന്ന വിധം...