Home app
എയര്‍ലൈന്‍സുകള്‍ക്ക് നേരെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സുകള്‍ക്ക് നേരെ തീവ്രവാദികളുടെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ഭീഷണിയുണ്ട്. എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ...