Breaking News
മസിലുപെരുപ്പിച്ച് ‘ചെകുത്താൻ ലാസർ’, മലൈക്കോട്ടൈ വാലിബൻ ലുക്ക് പുറത്ത്
മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശേരി സിനിമ എന്നൊരൊറ്റ ടാഗിൽ സിനിമ ആരാധകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ വരുന്ന ഓരോ അപ്ഡേഷനും...