Breaking News
ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു
ഇരട്ടവോട്ട് തടയുന്നതിനായി ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. കുമളി, ബോട്മേട്ട്, കമ്പംമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ ആണ് സേനയെ വിന്യസിച്ചിട്ടുളളത്. തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയുളള...