Entertainment
അതിവൈകാരിക ചുംബനവുമായി വീണ്ടും ഇമ്രാന് ഹാഷ്മി; ചീറ്റ് ഇന്ത്യയിലെ ഗാനം തരംഗമാകുന്നു
അഭിനയിക്കുന്ന ചിത്രങ്ങളിലെ വൈകാരികമായ ചുംബനങ്ങളാല്‍ ശ്രദ്ധേനായ ബോളിവുഡ് നടനാണ് ഇമ്രാന് ഹാഷ്മി. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രണയാര്‍ദ്രമായ ചുംബന രംഗത്താല്‍ വീണ്ടും ബോളിവുഡിനെ കീഴടക്കുകയാണ് താരം. ഇമ്രാന് ഹാഷ്മി പ്രധാന...