Film News
ഗംഭീര ആക്ഷനുമായി ചാവേർ; ടീസർ പുറത്ത്
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാവേറിന്റെ ടീസർ പുറത്ത്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയേറ്റുന്നതാണ് ടീസർ. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബനെയാവും ചിത്രത്തിൽ കാണുക. ചാക്കോച്ചന്റെ...