World
ചാര്‍ജ് ചെയ്യാനിട്ട ഫോണില്‍ ഇയർ ഫോൺ വച്ച് ഫുട്ബോൾ കണ്ടിരിക്കെ ഷോക്കടിച്ച് 40 കാരന് മരിച്ചു
ബാങ്കോക്ക് : ചാര്‍ജ് ചെയ്യാനിട്ട ഫോണില്‍ നിന്നും ഇലക്ട്രിക്ക് ഷോക്കടിച്ച് 40 കാരന് മരിച്ചു. തായ്ലാന്റിലാണ് സംഭവം. പാചകക്കാരനായ സോംചായ് സിംഗറോണ്‍ എന്ന വ്യക്തിക്കാണ് ഇത് സംഭവിച്ചത്. ഒരു ഭക്ഷണശാലയില്‍...