Latest News
രണ്ടാം തവണയും ടിആര്‍എസ്; തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാവു മുഖ്യമന്ത്രി പദത്തിലേറുന്നത്. കഴിഞ്ഞ തവണ 63 സീറ്റുകളായിരുന്നു ടിആര്‍എസിന് കിട്ടിയിരുന്നതെങ്കില്‍ ഇക്കുറി അതിലും...