Home app
രണ്ടാം സ്വര്‍ണ്ണം നേടി ചാന്ദ്നി
സംസ്ഥാന കായികോത്സവത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി.ചാന്ദ്നിക്ക് രണ്ടാം സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തിലാണ് ചാന്ദ്നി സ്വര്‍ണം നേടിയത്. ശനിയാഴ്ച 3,000 മീറ്ററിലും ചാന്ദ്നി സ്വര്‍ണം നേടിയിരുന്നു.