Kerala
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചണ്ഡിഗര്‍ സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്കുന്നു
ചണ്ഡിഗര്‍ സര്‍വ്വകലാശാല സി യു സാറ്റ് പദ്ധതി പ്രകാരം ഇന്ത്യയിലാകമാനം 800 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്കോളര്‍ഷിപ്പ് നല്കുന്നു. ഇതില്‍ 50 സ്കോളര്‍ഷിപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ടെന്ന് സര്‍വ്വകലാശാലയുടെ പബ്ലിക്...