Uncategorized
ചമ്പക്കര കനാലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി
എറണാകുളത്തെ മരട് ചമ്പക്കര കനാലിൽ പാലത്തിനു സമീപം വയോധികയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 70 വയസ് പ്രായം തോന്നിക്കുന്ന വയോധികയുടെ മൃതദേഹം ഇന്നു രാവിലെ വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ...