Kerala
ചക്കുളത്തുകാവ് ക്ഷേത്ര ദര്‍ശനത്തിന് അനുമതി
എടത്വാ: ലോക്ഡൗണ്‍ കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ നിബന്ധനകളോടെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പതിനേഴാം തീയതി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ മാസ്ക് നിര്‍ബന്ധമായി...