Breaking News
പരാതി കിട്ടി 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾ കേന്ദ്രനിർദേശം
ന്യൂഡൽഹി:സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്ക്ക് പൂട്ടിടാന്‍ കേന്ദ്രം. വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റര്‍, ഫേസ്ബുക്ക്,...